Top

Scuba Diving Kovalam Malayalam | ആഴക്കടലിലെ അത്ഭുതകാഴ്ച്ചകൾ Malayalam Travel Video

സ്‌ക്യൂബാ ഡൈവിംഗ് ചെയ്യാനായി കുറച്ചു നാളായി ഉള്ളിൽ ആഗ്രഹമായി നടക്കുക ആയിരുന്നു. ആൻഡമാൻ പോയി സ്‌ക്യൂബാ ഡൈവിംഗ് ചെയ്യാനുള്ള പരിമിതികൾ മൂലം ഞങ്ങൾ അനേഷണം തുടർന്ന് . അത് അവസാനിച്ചത് ബോണ്ട് ഓഷ്യൻ സഫാരി കോവളം ഓഫീസിൽ ആണ് . അതെ ഇപ്പോൾ സ്‌ക്യൂബാ ഡൈവിംഗ് ചെയ്യാൻ ആൻഡമാനിൽ പോകണ്ടാ , കേരളത്തിൽ കോവളത്ത് ഉണ്ടെന്നേ !

ഞങ്ങളുടെ ഡൈവിംഗ് അനുഭവം ഈ വിഡിയോയിൽ കാണു . എത്രയും പെട്ടന്ന് നിങ്ങളും അനുഭവിക്കൂ ആസ്വദിക്കൂ

Facebook Comments